പയ്യോളി: കോട്ടക്കൽ വലിയനാലകത്ത് അബ്ദുല്ല (68) നിര്യാതനായി. ഭാര്യമാർ: നസീമ, ജമീല. മക്കൾ: സുമയ്യ, നിഹാൽ, ഹൈഫ. മരുമകൻ: അൻവർ. സഹോദരങ്ങൾ: മൊയ്തു, അബൂബക്കർ.