വെങ്ങളം: തെക്കെയിൽ പരേതനായ കുഞ്ഞിമൊയ്തീൻ കുട്ടിയുടെ ഭാര്യ കിഴക്കെ പാടത്തോടി പട്ടോളി കദീശുമ്മ (88) നിര്യാതയായി. മകൻ: റഹീം. മരുമകൾ: മൻസൂറ (ചെറുവറ്റ).