ബാലുശ്ശേരി: അറപ്പീടിക ഉഷ നിവാസിൽ പരേതനായ തേലമ്പറ്റ കമ്പോണ്ടർ ഗോപാലൻ നായരുടെ ഭാര്യ വടക്കെ തോട്ടത്തിൽ ശാരദാമ്മ (82) നിര്യാതയായി. മക്കൾ: കൃഷ്ണപ്രസാദ് (റിട്ട. എസ്.ഐ), ഉഷ. മരുമക്കൾ: വിജയൻ (റിട്ട. വ്യോമസേന), യമുന.