കോട്ടൂളി: പുനത്തിൽ മാധവി (90) നിര്യാതയായി. ഭർത്താവ്: പരേതനായ പുനത്തിൽ സാമി. മക്കൾ: പുനത്തിൽ ദിനേശൻ, വിലാസിനി, ഉഷ, ഗിരീഷ്, മനോജ്, പരേതനായ പുനത്തിൽ സുരേശൻ. മരുമക്കൾ: പ്രേമ, ബാബു, പ്രീത, പ്രസീത, സിന്ധുലത, പരേതനായ ഹരിദാസൻ.