കാക്കൂർ: നടുവല്ലൂർ പാറപ്പുറത്ത് മീത്തൽ പരേതനായ മൂത്തോറെൻറ ഭാര്യ തെയ്യത്തിര (79) നിര്യാതയായി. മക്കൾ: കല്യാണി, വിജയൻ (ഓട്ടോഡ്രൈവർ, കാക്കൂർ), വിലാസിനി, പരേതനായ ഭാസ്കരൻ. മരുമക്കൾ: ഷീബ, പ്രമോദ്കുമാർ, ഷീജ, പരേതനായ പ്രകാശ