പയ്യോളി: മുചുകുന്നിലെ കൊന്നക്കൽ സഫിയ (59) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: സുഹറ, സിദ്ദീഖ്, അഫ്സത്ത്. മരുമക്കൾ: സലീം, റിയാസ്, അസ്ന.