ബാലുശ്ശേരി: വട്ടോളി ബസാറിനടുത്ത് പരേതനായ രാമത്ത് അബ്ദുൽ റസാക്കിെൻറ ഭാര്യ ജമീല (63) നിര്യാതയായി. മക്കൾ: റഈസ് (കെ.എസ്.ആർ.ടി.സി), എം. റസ്ലി. മരുമക്കൾ: ഷിജില (ഫാർമസിസ്റ്റ്, വട്ടോളി മെഡിക്കൽസ്), മുഹമ്മദ് ബഷീർ (കുട്ടമ്പൂർ).