ഉള്ള്യേരി: നാറാത്ത് ചാലിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ നാണിയമ്മ (86) നിര്യാതയായി. മകൻ: കരുണാകരൻ (സി.പി.എം നാറാത്ത് ബ്രാഞ്ച് മെംബർ). മരുമകൾ: മീനാക്ഷി.