എകരൂല്‍: കരുമല ചേറങ്ങോട്ട് മലയില്‍ ഗംഗാധരന് നായര്‍(83) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി അമ്മ. മക്കള്‍: ഗീത, സുരേഷ്, അനിത. മരുമക്കള്‍: വാസു നായര്‍(കൊടശ്ശേരി), ബാലകൃഷ്ണന് (കടിയങ്ങാട്), ബിന്ദു(ചേലിയ). സഹോദരങ്ങള്‍: മീനാക്ഷി (പേരാമ്പ്ര), സി.എം. രാജന് (കേരള ഗ്രാമീണ്‍ബാങ്ക്)