വാണിമേൽ: കോടിയൂറയിലെ കുന്നിയുള്ളപറമ്പത്ത് കുറുക്കൻനാറിയിൽ അമ്മദ് (80) നിര്യാതനായി. ഭാര്യ: അയിശു. മക്കൾ: എം.പി. സമീർ, സമീറ. മരുമക്കൾ: ഫസീല (കുറുവന്തേരി), പരേതനായ ജാഫർ (കുറ്റ്യാടി).