ഫാറൂഖ് കോളജ്: ഫരീദബാനു ഹൗസിൽ മൂച്ചിക്കൽ സലീം (46) നിര്യാതനായി. പരേതനായ മൂച്ചിക്കൽ സൈതലവിയുടെയും ആയിഷ ബീവിയുടേയും മകനാണ്. ഭാര്യ: നിഷ. മക്കൾ: ഫരീദ ബാനു, ആലിം. സഹോദരങ്ങൾ: ഷംഷാദ് ബീഗം, അബ്ദുൽ ഗഫൂർ, ഫൈസൽ, കുഞ്ഞാലി, സഹീർ.