എകരൂല്‍: ശിവപുരം കൊട്ടാരക്കോത്ത് ജയചന്ദ്രെൻറ (ആധാരമെഴുത്ത്, കൽപറ്റ) ഭാര്യ ലളിത (59) നിര്യാതയായി. സഹോദരങ്ങൾ: എരഞ്ഞിക്കൽ വിജയകുറുപ്പ്, രാധാമണി, രുഗ്മിണി, പരേതയായ കോമളവല്ലി.