തിക്കോടി: എഫ്.സി.ഐക്ക് സമീപം താമസിക്കുന്ന വി.എം. കണ്ണൻ (ഫോർഷ-77) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷൈമ, ഷാജു, ഷാലി, ഷജി. മരുമക്കൾ: സുധാകരൻ, സതീശൻ, രാജി, അഞ്ജു. സഹോദരങ്ങൾ: വി.എം. നാണു, നാരായണി, പരേതനായ നാരായണൻ.