വെള്ളിപറമ്പ്: കുണ്ടാത്തൂർ പി.എൻ. അബ്ദുൽ മജീദ് (52) നിര്യാതനായി. വെള്ളിപറമ്പ് മസ്ജിദു തഖ്വ വൈസ് പ്രസിഡൻറും കേരള മുസ്ലിം ജമാ അത്ത് പ്രവർത്തകനുമാണ്. മാതാവ്: ആയിഷ. ഭാര്യ: ഷെറീന. മക്കൾ: ആയിഷ ഹന്ന, മുന്ന നഫീസ. മരുമകൻ: നിസാർ. സഹോദരങ്ങൾ: ബാപ്പു, മുഹമ്മദ്, ഇമ്പിച്ചിക്കോയ, അബ്ദുൽ അസീസ്, നസീർ, ശറഫുദ്ദീൻ, മറിയക്കുട്ടി, സുബൈദ, നസീമ.