പാലത്ത്: മേലേപുനത്തിൽ പാത്തുമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ലക്കുട്ടി. മക്കൾ: മൂസക്കാേയ, അബ്ദുൽ അസീസ്, ഖദീജ, ജാസ്മിൻ. മരുമക്കൾ: സെയ്തുക്കോയ, അലി, നഫീസ, റസിയ.