കോഴിക്കോട്: വെള്ളയിൽ തൊടിയിൽ ‘ശക്തി’ നിവാസിൽ പരേതനായ കേശവെൻറ ഭാര്യ ശങ്കരി (75) നിര്യാതയായി. മക്കൾ: സാവിത്രി, രതി, ഗോകുൽദാസ്, സുജിത, മനോജ്. മരുമക്കൾ: ദാസൻ, ചിത്രൻ, റോസ്ന.