ഫറോക്ക്: നല്ലൂരങ്ങാടി പുതുക്കഴിപ്പാടം കളത്തിങ്ങൽ ബീരാൻ കോയ (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ സലീം, സാഹിദ, കബീർ, ഫൈസൽ, സഫിയ. മരുമക്കൾ: സക്കീന, സൈതലവി, സാഹിദ, സാബിറ, അബ്ദുൽ റഹീം.