വെള്ളയിൽ: കളിയാട്ടുപറമ്പിൽ കസ്റ്റംസ് റോഡിൽ പരേതനായ ആയിരക്കരകത്ത് അബ്ദുൽ റഹിമാൻ ഹാജിയുടെ മകൻ എ.കെ. അഹമ്മദ് കോയ (74) നിര്യാതനായി. ഭാര്യ: കുഞ്ഞിബി. മക്കൾ: വാഷിദ് റഹ്മാൻ (ജിദ്ദ), മൈസിലി (മലബാരി ഗോൾഡ്), ഷാജിത്ത് (ലോജിക് ഓട്ടോ). മരുമക്കൾ: സീനത്ത്, റഫീഖ് സകരിയ, ഷനീന.