വാണിമേൽ: വിലങ്ങാട് മഞ്ഞക്കുന്ന് കുന്നത്തോട്ട് ജോസിെൻറ ഭാര്യ ഏലിയാമ്മ (60) നിര്യാതയായി. മക്കൾ: അഭിലാഷ് (അധ്യാപകൻ സെൻറ് ജോർജസ്.എച്ച്.എസ്. വിലങ്ങാട്), സിസ്റ്റർ അനു (എഫ്.സി.സി സഭാംഗം), അനീഷ്. മരുമകൾ: ജിൻസി.