പയ്യോളി: കണ്ണൂർ തയ്യിൽ സ്വദേശി പയ്യോളി കുറ്റിപ്പുനത്തിൽ താഴെ സന്തോഷ് (52) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: അനിത (കുടുംബശ്രീ 13ാം ഡിവിഷൻ നഗരസഭ സി.ഡി.എസ് മെംബർ). മക്കൾ: സനിഷ, പരിണവ്.