മുക്കം: കുമാരനെല്ലൂർ തടപറമ്പ് എടക്കര കദിയുമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാമു. മക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ മജീദ്, അബ്ദുൽ റസാഖ്, അൻവർ സാദത്ത്, സുബൈദ, റംല, സുമയ്യ. മരുമക്കൾ: ജമീല, റസിയ, ആതിക്ക, മജീദ്, റഷീദ്, പരേതനായ ഖാസിം.