കുരുവട്ടൂർ: ഇടുക്കപ്പാറ കാരാട്ട് ശാന്ത (71) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: സുരേഷ്, ബിന്ദു, പരേതനായ സന്തോഷ്. മരുമക്കൾ: മനോജ്, സിമി.