കൂട്ടാലിട: തൃക്കുറ്റിശ്ശേരി പാവുക്കണ്ടിയിലെ അണിയോത്തുപൊയിൽ പാത്തെയ് ഉമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ബാവു. മക്കൾ: പരീദ്, ആലിക്കോയ, യൂസഫ്, ആയിശ, ജമീല, സൈനബ. മരുമക്കൾ: സൈതലവി, അമ്മത് കോയ, സൈനബ, റംല, സുഹറ.