കിണാശ്ശേരി: സുന്ദരപള്ളി പറമ്പിൽ എസ്.പി. ഇമ്പിച്ചിക്കോയ, (80) കുളങ്ങരപീടിക കച്ചേരിക്കുന്ന് റോഡ് വാളക്കടതാഴത്തെ വസതിയിൻ നിര്യാതനായി. ഭാര്യ: വാടിയിൽ ജമീല (കുഞ്ഞാപ്പായ് ഹൗസ്). മക്കൾ: ഫായിദ, നാജിത, സമീമ, ജുമൈലത്ത്. മരുമക്കൾ: അശ്റഫ്, പരേതരായ അബ്ദുറഹ്മാൻ, സുബൈർ.