ബേപ്പൂർ: മാത്തോട്ടം റെയിൽവേ ബ്രിഡ്ജിന് സമീപം എം.ബി.എം. ആരിഫ് (47) നിര്യാതനായി. പിതാവ്: എം.വി.എം. ബഷീർ (ടാക്സ് കൺസൽട്ടൻറ്സ് ആൻഡ് പ്രാക്ടിഷനേഴ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടിവ് മെംബർ). മാതാവ്: ആമിന. ഭാര്യ: റൈഹാനത്ത്. മക്കൾ: അബുസുബൈർ, റാബിയ സോയ. സഹോദരങ്ങൾ: ആശ ഇന്ദുലേഖ (ബീവി).