ബേപ്പൂർ: ബി.സി റോഡ് വെസ്റ്റ് മനേഴി നാരായണൻ മൂസത് മാസ്റ്റർ (90) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ബൈജു, ബിപിൻ (ആസ്ട്രേലിയ), ബിമൽ (ദുൈബ). മരുമക്കൾ: റാണിമോൾ, രസ്ന, ധന്യ.