കോഴിക്കോട്: ചേവരമ്പലം ‘ഷീഷ’യിൽ പരേതനായ എം.കെ. സുരേന്ദ്രെൻറ ഭാര്യ മാനസി (75) നിര്യാതയായി. പിതാവ്: പരേതനായ ആതാടി രാമൻ. മാതാവ്: പരേതയായ ദമയന്തി. മക്കൾ: എം.കെ. ശ്യാം (ബിസിനസ്), ദീപ ഷാജി. മരുമക്കൾ: പ്രീത ശ്യാം (പോസ്റ്റൽ വകുപ്പ്), ഷാജി.