കോഴിക്കോട്: പി.പി. അബൂബക്കർ കോയ (അൽഫ അബു-88) വട്ടാംപൊയിൽ പത്തായപുരയിൽ നിര്യാതനായി. ഭാര്യ: പരേതയായ പി.ഐ. ആമിനബി. സഹോദരങ്ങൾ: പി.പി. അബ്ദുറഹ്മാൻ കോയ, ആയിശബി, മറിയംബി, നബീസു, സഫിയ (ബിച്ചു), പരേതരായ ഹലീമബി, ഇമ്പിച്ചാമിനബി.