കാവുന്തറ: പരേതനായ പറമ്പത്ത് ചെക്കോട്ടിയുടെ മകൾ ജാനകി (61) നിര്യാതയായി. ഭർത്താവ്: പരേതനായ സുധാകരൻ. മക്കൾ: ലിബ (എസ്.ബി.ഐ ബാലുശ്ശേരി), ലിപ്ന. മരുമക്കൾ: അനിൽ, ഷിബു. സഹോദരങ്ങൾ: ശങ്കരൻ, അശോകൻ, രഞ്ജിത്ത്, ശ്രീജിത്ത്, രജിത്ത്, ജൂബിത്ത്.