ബാലുശ്ശേരി: പനങ്ങാട് പറക്കണ്ടി ഗോവിന്ദൻെറ ഭാര്യ മീനാക്ഷി (65) നിര്യാതയായി. മക്കൾ: രതീഷ്, രനീഷ്. മരുമക്കൾ: രമ്യ, അശ്വതി