പയ്യോളി: ഇരിങ്ങൽ ചെത്തിൽ ജാനകി (75) നിര്യാതയായി. സഹോദരങ്ങൾ: നാരായണി, മാണിക്കം, മാതു, ലീല, സരസ, ദേവി, പരേതരായ നാണു, കണാരൻ, ജാനു.