കുനിങ്ങാട്: ഖത്തറിൽ കോവിഡ് ചികിത്സയിലായിരുന്ന മംഗലാട് താഴെ കല്ലുള്ളപറമ്പത്ത് ടി.കെ.പി. മൊയ്തീൻ (56) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: അബ്ദുല്ല, ആയിഷ, ആഷിദ. മരുമക്കൾ: ഇസ്മായിൽ, മുഹമ്മദലി, ഷഹീന. സഹോദരങ്ങൾ: അമ്മത് ഹാജി, മൂസ, കുഞ്ഞാമി, ഖദീജ, പാത്തു.