പയ്യോളി: സായിവിെൻറ കാട്ടിൽ പരേതനായ ഇമ്പിച്ചി മമ്മുവിെൻറ ഭാര്യ ബീവി (79) നിര്യാതയായി. മക്കൾ: എസ്.കെ. അബ്ദുൽ റസാഖ്, ആയിഷ. മരുമക്കൾ: സി.എ റസാഖ്, എസ്.കെ. നഫീസ.