കുറ്റ്യാടി: വളയന്നൂർ മാപ്പിളാണ്ടിയിൽ ചാത്തൻ വീട്ടിൽ മൊയ്തു (72) നിര്യാതനായി. ഭാര്യ: റുഖിയ്യ. മക്കൾ: സലാം, സലീന, ജമീല. മരുമക്കൾ: അസീസ്, അബ്ദുല്ല, ബുഷ്റ. സഹോദരങ്ങൾ: പോക്കർ, കുഞ്ഞബ്ദുല്ല, കുഞ്ഞാലി, പാത്തു.