പാലേരി: വടക്കുമ്പാട് കാപ്പുമ്മൽ മീത്തൽ ഉണ്ണിര (80) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: രാജീവൻ (ദുബൈ), സുരേഷ് (ഡയറക്ടർ, നവനിർമിതി സൊസൈറ്റി). മരുമക്കൾ: ഗീത, സിനിഷ. സഹോദരങ്ങൾ: പരേതരായ കണ്ണൻ, ചീരു, മാത, കല്യാണി.