അരയിടത്തുപാലം: സൗഭാഗ്യ ബിൽഡേഴ്സ് എം.ഡി കെ.വി. കുഞ്ഞികൃഷ്ണക്കുറുപ്പ് (76) നിര്യാതനായി. കായക്കൊടി സ്വദേശിയാണ്. ഭാര്യ: രാധ. മക്കൾ: സുധീർ, സുധ, നിധീഷ്. മരുമക്കൾ: രഘുനാഥ്, പ്രബിത, സന്ധ്യ.