പേരാമ്പ്ര: ചക്കിട്ടപ്പാറ നരിനടയിലെ എഴുത്താണിക്കുന്നേൽ പരേതനായ സേവ്യറുടെ ഭാര്യ മേരി സേവ്യർ (71) നിര്യാതയായി. മക്കൾ: ബീന മാത്യു (അംഗൻവാടി വർക്കർ കക്കയം), ബിജു (ശാലോം പെരുവണ്ണാമൂഴി ), ഷാജു. മരുമക്കൾ: മാത്യു, ഷീബ, ഷിജി.