ദേവഗിരി: അറവാക്കൽ പരേതനായ എ.ഡി.ഫിലിപ്പിെൻറ മകൻ ഡോക്ടർ എ.പി. സെബാസ്റ്റ്യൻ (57) നിര്യാതനായി. ഫാറൂഖ് കോളജ് റോഡിലുള്ള മദർ തെരേസ ഇൻസ് റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി ചീഫ് ഫിസിഷ്യനു മായിരുന്നു. മാതാവ്: ഏലിയാമ്മ ഫിലിപ്പ്. ഭാര്യ: അന്നമ്മ സെബാസ്റ്റ്യൻ. മക്കൾ: ഫിലിപ്പ് സെബാസ്റ്റ്യൻ, അലിറ്റ സെബാസ്റ്റ്യൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 .30 ന് ദേവഗിരി സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.