പേരാമ്പ്ര: പാണ്ടിക്കോട് കിഴക്കേക്കര പുതുക്കുടിമീത്തൽ കെ.കെ. അമ്മദ് (റിട്ട : കാലിക്കറ്റ് യൂനിവേഴ്സിറ്റി ലൈബ്രറി അസിസ്റ്റൻറ് -69 ) നിര്യാതനായി. ഭാര്യ: കുഞ്ഞായിഷ. മക്കൾ: ഷരീഫ് (ഖത്തർ എയർവേസ്), ഷംസുന്നിസ (നടുവണ്ണൂർ ഗവ: ഹയർസെക്കൻഡറി സ്കൂൾ), റാഷിദ (കാലിക്കറ്റ് യൂനിവേഴ്സിറ്റി അസി. സെക്ഷൻ ഓഫിസർ). മരുമക്കൾ: പി.കെ. അബ്ദുൽ ഗഫൂർ (മർക്കസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ), ഷർഷാദ് (ജി.എം.എൽ.പി സ്കൂൾ കൊല്ലം), സുഹൈമ.