പയ്യോളി: തുറശ്ശേരിക്കടവ് കൊവുമ്മൽ മൂസ (73) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഹംസ, റജുല, ആയിഷ, സാജിബ. മരുമക്കൾ: റഷീദ്, റിയാസ്, ഷംസുദ്ദീൻ, ആയിഷ. സഹോദരങ്ങൾ: ഫാത്തിമ, ഖദീജ, പോക്കർ, ഹംസ, ആമിന, മറിയം.