തലയാട്: ഊട്ടുപുരക്കുന്നുമ്മൽ പരേതനായ അബൂബക്കറിെൻറ ഭാര്യ ഉമ്മയ്യ (71) നിര്യാതയായി. മക്കൾ: സുഹറ, നാസർ, ഇസ്മായിൽ (ചുമട്ടുതൊഴിലാളി, തലയാട് ടൗൺ), ആയിഷക്കുട്ടി. മരുമക്കള്‍: മുഹമ്മദ് (മത്സ്യക്കച്ചവടം, പടിക്കൽ വയൽ), നഫീസ, സാജിത.