വടകര: പാചകത്തൊഴിലാളിയായിരുന്ന കെ.ടി. ബസാറിലെ ദേവർകുന്നുമ്മൽ കൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ഷൈനേഷ്, ഷൈജ, ഷൈന. മരുമക്കൾ: സുധീർ മഠത്തിൽ (ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് മെമ്പർ), രജീഷ്, രജിന. സഹോദരങ്ങൾ: ചന്ദ്രൻ, ഭാസ്കരൻ, ബാബു.