വടകര: ഓർക്കാട്ടേരി മണപ്പുറം കൊവ്വൽ താഴകുനി സരോജിനി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ പണിക്കർ (റിട്ട. എസ്.ഐ, എം.എസ്.പി). മക്കൾ: സുധ, സുധീരൻ (റിപ്പോർട്ടർ സുപ്രഭാതം വടകര). മരുമകൻ എം. വിജയൻ (റിട്ട. പ്രധാന അധ്യാപകൻ ചേരാപുരം യു.പി).