കോട്ടൂളി: വടക്കേ കണ്ണഞ്ചാലിൽ വി.കെ. ചാത്തുക്കുട്ടിയുടെ ഭാര്യ ഒടിയൻകണ്ടി സൗദാമിനി (81) നിര്യാതയായി. മക്കൾ: ബീന, മനോജ്, ഷീബ. മരുമക്കൾ: തുളസിദാസ്, സുധാകരൻ, പ്രബിത.