മാങ്കാവ്: കോൺഗ്രസ് പ്രവർത്തകനും വെസ്റ്റ്ഹിൽ ഗുഡ്സ് െഷഡിലെ തൊഴിലാളിയുമായിരുന്ന കടുപ്പിനി മേത്തൽ ഭാസ്കരൻ (69) കടുപ്പനി ‘ശ്രീവത്സം’ വസതിയിൽ നിര്യാതനായി. ഭാര്യ: പ്രകാശിനി. മക്കൾ: പ്രഭാസ്, പ്രതിഭ. മരുമകൻ: കെ.പി. ഷിബിൻ കാക്കൂർ (ബി.എസ്.എൻ.എൽ).