കടമേരി:മംഗലാട്ടെ ചിറവള്ളിൽ നാരായണി (65)നിര്യാതയായി. ഭർത്താവ്: പരേതനായ കളത്തിക്കുന്നുമ്മൽ ചാത്തു. മക്കൾ :മോഹൻ, മോളി, ഷൈമ. മരുമക്കൾ : ജയൻ ബാബു, സുനിൽ കുമാർ.