ചെറുവാടി: പാറമ്മൽ കൊളക്കാടൻ മുസ്തഫ (58) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ശിഹാബ്, ഷഹനാസ്. മരുമകൾ: മുബീന ബീഗം. സഹോദരങ്ങൾ: ഉസ്സൻകുട്ടി, അഷ്റഫ്, ബിയ്യാത്തുട്ടി, ബേബി, താഹിറ ബീഗം.