താനക്കോട്ടൂർ: പരേതനായ മോലിൽകുഞ്ഞി മൂസഹാജിയുടെ ഭാര്യ കയനോളിൽ പാത്തു ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ ഹാജി, അഹമ്മദ്, ഇസ്മായിൽ ഹാജി, അബ്ദുൽസലാം, ആയിഷ, റാബിയ. മരുമക്കൾ: റംല, സുലൈഖ, ഹാജറ, ആമിന (അധ്യാപിക, താനക്കോട്ടൂർ യു.പി സ്കൂൾ), പരേതരായ അലിഹാജി, മൂസ.