തൂണേരി: വെള്ളൂർ അടുങ്കുടി മന്മഥൻ നമ്പ്യാർ (69) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ഷൈനി, ഷൈജി. മരുമക്കൾ: ഷാജിനേഷ് (വില്യാപ്പള്ളി), ജയഗണേഷ് (കോടഞ്ചേരി). സഹോദരങ്ങൾ: മീനാക്ഷി, ചന്ദ്രി, പരേതയായ ദേവി.