പയ്യോളി: തുറയൂർ പാലച്ചുവട് കയനവയലിൽ തെയ്യൻ (85) നിര്യാതനായി. പഴയകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ ജാനു. മക്കൾ: ലീല, പുരുഷു, രാധിക. മരുമക്കൾ: രമേശൻ, സജിത, വാരിജാക്ഷൻ.